EXCLUSIVEഐഎഎസ് ഐക്യം തകര്‍ക്കാനും ഭിന്നിപ്പുണ്ടാക്കാനും ഗോപാലകൃഷ്ണന്‍ ശ്രമിച്ചെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവ്; ചാര്‍ജ്ജ് മെമ്മോയില്‍ ആരോപണത്തിന്റെ വീര്യം കുറച്ചു; അങ്ങനെ മറുപടിയെ തൃപ്തികരമാക്കി; നാമക്കല്ലുകാരന്‍ താമസിയാതെ ഐഎഎസ് ഉദ്യോഗത്തില്‍ വീണ്ടുമെത്തും; ഫലം കണ്ടത് തമിഴ്‌നാട്ടിലെ രാഷ്ട്രീയ ഉന്നതന്റെ സമ്മര്‍ദ്ദമോ?മറുനാടൻ മലയാളി ബ്യൂറോ5 Jan 2025 2:48 PM IST